നോവൽ Novel ദർശനം Philosophy ചരിത്രം History മധ്യകാല കേരളം Medieval Kerala എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നോവൽ Novel ദർശനം Philosophy ചരിത്രം History മധ്യകാല കേരളം Medieval Kerala എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ഡിസംബർ 19, ഞായറാഴ്‌ച

ശ്രീദാമനാരായണീയം - ഉപക്രമം

ഹൃദയരേ,

നാം പരീക്ഷിക്കപ്പെടുന്ന നിമിഷിങ്ങളിലൊന്നാണ് ഇതും. ക്ഷമിക്കുക, സഹിക്കുക, സഹിഷ്ണുത കാട്ടുക.

ഈ ബൂലോഗിൽ പുതിയതൊന്നും ഉണ്ടാവില്ല. പഴയതു മാത്രം. അപ്പോൾ നമ്മുടെ സഹികെടും. മാത്രമല്ല ക്രിസ്ത്വബ്ദം 1700നു ശേഷമുള്ള യാതൊന്നും തൽക്കാലം ഞാൻ പറയാൻ ഉദ്ദേശിക്കുന്നുമില്ല. അതുകൊണ്ട് നമുക്കതൊരു കഥയായി പറയാം.

ആ വൃത്തികെട്ട കഥയുടെ പേരാണ്

ശ്രീദാമനാരായണീയം

എന്തായാലും പെട്ടുപോയില്ലേ. അടുത്താഴ്ച വരെ കാത്തിരിക്കാം.
allnews googlenews veekshanam keralakaumudi malayalam-blogsheet madhyamam memoware gutenberg bookyards malayalam-bloglist thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka christwithabindhi